ജീവനക്കാരുടെ വിവരങ്ങള്
ശ്രീമതി . കെ സ്മിത
സെക്രട്ടറി
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
ജനന-മരണ-വിവാഹ രജിസ്ട്രാർ, സംസ്ഥാന വിവരാവകാശ ഓഫീസർ, വിവിധ പദ്ധതികളുടെ നിർവ്വഹണം.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീമതി അമ്പിളി പി.എ
അസിസ്റ്റന്റ് സെക്രട്ടറി
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
ജനന-മരണ രജിസ്ട്രേഷൻ സബ് രജിസ്ട്രാർ, പഞ്ചായത്തിന്റെ ഭരണ-ഓഫീസ് പ്രവർത്തനങ്ങൾക്ക് സഹായം, പട്ടികജാതി വികസന പദ്ധതികളുടെ നിർവ്വഹണം.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീമതി ലേഖ യു
ഹെഡ് ക്ലാർക്ക്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
ക്ലർക്കുമാർ തയ്യാറാക്കുന്ന ഫയലുകൾ പരിശോധിച്ച് മേലധികാരികൾക്ക് സമർപ്പിക്കുക, ഓഫീസ് പ്രവർത്തനങ്ങളുടെ മേൽനോട്ടം.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീമതി വിമലകുമാരി സി
അക്കൌണ്ടന്റ്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
പഞ്ചായത്തിന്റെ വരവ്-ചെലവ് കണക്കുകൾ സൂക്ഷിക്കൽ, വാർഷിക ബഡ്ജറ്റ്, വാർഷിക ധനകാര്യ പത്രിക തയ്യാറാക്കൽ. ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി യോഗ നടപടികൾ.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീ. നന്ദകുമാർ കെ
സീനിയർ ക്ലാർക്ക്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
വാർഷിക പദ്ധതി, ജനറൽ കമ്മറ്റി, വികസന സ്റ്റാൻഡിംഗ് കമ്മറ്റി, ഇലക്ഷൻ.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീമതി ഫെബീന.എ
സീനിയർ ക്ലാർക്ക്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
വസ്തുനികുതി, കെട്ടിട നിർമ്മാണ അനുമതി, വാടക, വേസ്റ്റ് മാനേജ്മെന്റ്, പ്രൊഫഷണൽ ടാക്സ്.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീമതി ഗ്രീഷ്മ വി
സീനിയർ ക്ലാർക്ക്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
ജീവനക്കാര്യം, തനത് ഫണ്ട്, സാമൂഹ്യ സുരക്ഷാ പെൻഷൻ, ഓഡിറ്റ്, സ്യൂട്ട്.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീമതി ശ്രുതി എസ്
ക്ലാർക്ക്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
ജനന-മരണം, പരാതികൾ, വസ്തു നികുതി പിരിവ്.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീമതി കൊഞ്ചിത എ
ക്ലാർക്ക്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
ബോർഡ് ബാനർ, സി.എം.ഒ പോർട്ടൽ, വെള്ളക്കരം, പരാതികൾ, വസ്തു നികുതി പിരിവ്.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീമതി അമൃത എസ്
ക്ലാർക്ക്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
ലേലം, ISO ഓഡിറ്റ്, പരാതികൾ, വസ്തു നികുതി പിരിവ്, റോഡ് കട്ടിംഗ്.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീ.സുജീഷ് എസ്
ഓഫീസ് അറ്റൻഡന്റ്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
ദൈനംദിന ഓഫീസ് പ്രവർത്തന സഹായി.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീ.രാജൻ എ
പാർട്ട് ടൈം ലൈബ്രേറിയൻ
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
പഞ്ചായത്ത് ലൈബ്രറിയിലെ പുസ്തകങ്ങൾ, മറ്റ് അനുബന്ധ സൗകര്യങ്ങളുടെ സൂക്ഷിക്കൽ.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീമതി തങ്ക സി
പാർട്ട് ടൈം സ്വീപർ
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
പഞ്ചായത്ത് ഓഫീസും, പരിസരവും വൃത്തിയായി സൂക്ഷിക്കൽ.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീമതി ശരണ്യ കെ
ടെക്നിക്കൽ അസിസ്റ്റന്റ്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
ഓഫീസിലെ ഐ.ടി അഡ്മിനിസ്ട്രേഷൻ, വിവിധ വിഷയങ്ങളിലെ സാങ്കേതിക പരിശീലകൻ.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
കുമാരി സഞ്ചന കെ സി
പ്രോജക്ട് അസിസ്റ്റന്റ്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഫണ്ട് വിനിയോഗം, പഞ്ചായത്തിന്റെ വിവിധ പദ്ധതി പ്രവർത്തനങ്ങളെ സഹായിക്കൽ.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
.......
ഹെൽത്ത് ഇൻസ്പെക്ടർ
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
ശുചിത്വ മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങളുടെ ഏകോപനം.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
എഞ്ചിനീയർ വിഭാഗം
VB-G-RAM-(G) അക്രഡിറ്റഡ് എഞ്ചീനിയർ
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
VB-G-RAM-(G) പദ്ധതി പ്രവൃത്തികൾക്ക് സാങ്കേതിക അനുമതി നൽകൽ, പ്രവർത്തികളുടെ മേൽനോട്ടം വഹിക്കൽ.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീമതി കൃപ എ എസ്
VB-G-RAM-(G) ഓവർസിയർ
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
VB-G-RAM-(G) പദ്ധതിയുടെ പ്രവൃത്തികളുടെ എസ്റ്റിമേറ്റ് തയ്യാറാക്കൽ, അളവുകൾ രേഖപ്പെടുത്തൽ.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീമതി ഷിത കെ വി
VB-G-RAM-(G) അക്കൌണ്ടന്റ് കം D.E.O
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
VB-G-RAM-(G) പദ്ധതിയുടെ ക്ലറിക്കൽ ചുമതല, തൊഴിലാളികളുടെ കൂലി വിതരണം.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീമതി മിനു എം
VB-G-RAM-(G) അക്കൌണ്ടന്റ് കം D.E.O
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
VB-G-RAM-(G) പദ്ധതിയുടെ ക്ലറിക്കൽ ചുമതല, തൊഴിലാളികളുടെ കൂലി വിതരണം.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീ ഷാജഹാൻ
ഡ്രൈവർ
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
പഞ്ചായത്ത് വാഹനത്തിന്റെ ഡ്രൈവർ, വാഹന പരിപാലനം.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീമതി സുജാത
ഫുൾ ടൈം സ്വീപർ
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
പഞ്ചായത്ത് ഓഫീസും, പരിസരവും വൃത്തിയായി സൂക്ഷിക്കൽ.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീമതി സിനി പി
പ്രേരക്ക്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ജനക്ഷേമ പദ്ധതികളുടെ ഫീൽഡ് തല ബോധവൽക്കരണം.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക
ശ്രീമതി അംബിക സി
പ്രേരക്ക്
(ചുമതലകൾ കാണാൻ ക്ലിക്ക് ചെയ്യുക)
ചുമതലകൾ
സാക്ഷരതാ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കൽ, ജനക്ഷേമ പദ്ധതികളുടെ ഫീൽഡ് തല ബോധവൽക്കരണം.
തിരിച്ചു പോകാൻ വീണ്ടും ക്ലിക്ക് ചെയ്യുക